Official Website

സംസ്ഥാനത്തു സ്കൂളുകൾ തുറക്കുന്നു ; ആലോചനയുമായി സര്‍ക്കാര്‍.

0 219

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്ന​ത് ആ​ലോ​ച​ന​യി​ലെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. സ്കൂ​ളു​ക​ൾ തു​റ​ക്കാ​മെ​ന്നാ​ണ് വി​ദ​ഗ്ധ​രു​ടെ അ​ഭി​പ്രാ​യം. സ്കു​ളു​ക​ൾ തു​റ​ക്കു​ന്ന വി​ഷ​യ​ത്തി​ൽ പ്രാ​യോ​ഗി​ക​ത പ​രി​ശോ​ധി​ക്കാ​ൻ സ​മി​തി​യെ നി​യോ​ഗി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സ​മി​തി​യു​ടെ അ​ഭി​പ്രാ​യം കി​ട്ടി​യ​ശേ​ഷം മു​ഖ്യ​മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി സ്കു​ളു​ക​ൾ തു​റ​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ ൾ​ക്ക് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.

Comments
Loading...
%d bloggers like this: