Ultimate magazine theme for WordPress.

കേരള കൗൺസിൽ ഓഫ് ചർച്ചസ് അടൂർ അസംബ്ലി രൂപീകൃതമായി

അടൂർ : കേരള കൗൺസിൽ ഓഫ് ചർച്ചസിൻ്റെ അടൂർ അസംബ്ലി നിയോജക മണ്ഡലത്തിലുള്ള വിവിധ സോണുകളെ ചേർത്തുകൊണ്ട് അടൂർ അസംബ്ലി രൂപീകൃതമായി. ജനറൽ സെക്രട്ടറി അഡ്വ.ഡോ.പ്രകാശ് പി.തോമസ് രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു.

പുതിയ ഭാരവാഹികൾ: ഫാ.ഡോ.ഏബ്രഹാം ഇഞ്ചക്കലോടിൽ കോർ എപ്പിസ്കോപ്പ(പ്രസിഡൻ്റ്), ഫാ.ജോൺ സാമുവേൽ തയ്യിൽ, മേജർ ഡി.ഗബ്രിയേൽ, ശാന്തമ്മ തോമസ്( വൈസ് പ്രസിഡൻ്റ്) ഡെന്നീസ് സാംസൺ(സെക്രട്ടറി), നിനു മറിയം വിൽസൺ(ജോയിൻ്റ് സെക്രട്ടറി), നിമേഷ് രാജ്(ട്രഷറർ), ഫാ.ജോസഫ് സാമുവേൽ തറയിൽ, ഫാ.തോമസ് പി മുകളിൽ, ഫാ.ജോസഫ് സാമുവേൽ, റവ.പോൾ ജേക്കബ്, റവ.വിപിൻ സാം തോമസ്, റവ.റോബിൻ ടി.മാത്യു,മേജർ സി എസ്. ജോസഫ്,കേണൽ സി എസ്.യോഹന്നാൻ,
പ്രൊഫ.ജോസ് വി.കോശി,ഷെല്ലി ബേബി,സൈമൺ തോമസ്,തോമസ് വർഗീസ് കുറുങ്ങാട്ട്,ഡെയ്സി വർഗീസ്,സോമി ബിജു,ബാബു ജോർജ്,കെ.എം.വർഗീസ്, അഡ്വ. അലക്സാണ്ടർ ഫിലിപ്പ്,ബൈജു ജോയി, മിനി റെജി, ലീനാ ജേക്കബ്, എം. എം. തമ്പി, ഷൈൻ ടി. മാത്യു, ജെയിംസ് ജോൺ എന്നിവരെ വിവിധ കമ്മീഷനുകളുടെ ഭാരവാഹികളായും യോഗം തെരഞ്ഞെടുത്തു.

Sharjah city AG

Comments are closed.