Ultimate magazine theme for WordPress.

കെന്റക്കി വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 28 ആയി

യുഎസ്:കിഴക്കൻ കെന്റക്കിയിൽ വെള്ളപ്പൊക്കത്തിൽ മരണസംഖ്യ 28 ആയി. മരണ സംഖ്യ വർധിക്കാൻ സാധ്യത ഉള്ളതായി കെന്റക്കി ഗവർണർ ആൻഡി ബെഷിയർ അറിയിച്ചു. മരിച്ചവരിൽ നാല് കുട്ടികളും ഉൾപ്പെടുന്നു. ഇതിനോടകം ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു.

Sharjah city AG

Comments are closed.