കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു AccidentNews On Feb 23, 2024 35 ഷാർജ: ഷാർജ ഷാരോൺ ഫെല്ലോഷിപ്പ് സഭ അംഗങ്ങൾ ആയ ജോബിൻ ബാബുവിന്റെയും സോബിൻ ജോബിന്റെയും മകൾ നയോമി (5) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ഇവർ നാട്ടിൽ പോയി മടങ്ങിവരുമ്പോൾ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ പെട്ടാണ് നയോമി മരിച്ചത് , കൂടുതൽ വിവരങ്ങൾ പിന്നീട്.. 35 Share