Ultimate magazine theme for WordPress.

മല്ലപ്പള്ളിസംയുക്ത പെന്തക്കോസ്തു വി ബി എസ് ഒരുക്കങ്ങൾ തുടങ്ങി

 

മല്ലപ്പളി : മല്ലപ്പള്ളിയിലെ വിവിധ സഭകളുടെ ആഭിമുഖ്യത്തിൽ പ്രഥമ വി ബി എസ് ഏപ്രിൽ 1മുതൽ 6 വരെ മൂശാരിക്കവല ശാരോൻ ഹാളിൽ വച്ച് നടക്കും. അറുപതില്പരം സഭകളിൽ നിന്നും കുട്ടികൾ പങ്കെടുക്കും. പാസ്റ്റർ സാൻ പി ജോസഫ് ന്റെ അധ്യക്ഷതയിൽ ചേർന്ന ആരംഭ ആലോചന യോഗത്തിൽ പാസ്റ്റർ ഗോഡ്സൻ പി സണ്ണി , ഫിന്നി മല്ലപ്പള്ളി എന്നിവർ കോഡിനേറ്റർ മാരായി വിപുലമായ കമ്മറ്റി പ്രവർത്തിക്കും. മല്ലപ്പള്ളി യു പി എഫ് ആണ് സംഘാടകർ

Leave A Reply

Your email address will not be published.