Ultimate magazine theme for WordPress.

കള്ളിമൂട് ജെ.എസ്. പെന്തെക്കോസ്‌ത്‌ സഭ ഗോസ്‌പൽ ഫെസ്റ്റിവൽ 2025

കള്ളിമൂട് : കള്ളിമൂട് ജെ.എസ് പെന്തെക്കോസ്‌ത്‌ സഭയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 14 മുതൽ 16 വരെ കള്ളിമൂട് ബെഥേസ്ഥ ഗ്രൗണ്ടിൽ ഗോസ്‌പൽ ഫെസ്റ്റിവൽ 2025 നടക്കും.

പാ. പി യേശുദാസ് നാഗർകോവിൽ അധ്യക്ഷത വഹിക്കുന്ന യോഗം പാ. എ റൂഫസ് ഉദ്‌ഘാടനം ചെയ്യും. പാ. പ്രിൻസ് തോമസ് റാന്നി, പാ. സജു ചാത്തന്നൂർ എന്നിവർ പ്രസംഗിക്കും. യഹോവ നിസ്സി മ്യൂസിക് ടീം ഗാന ശുശ്രൂഷ നയിക്കും.

Sharjah city AG
Leave A Reply

Your email address will not be published.