Ultimate magazine theme for WordPress.

ജിജോയ് മാത്യുവിന് ദൈവശാസ്ത്രത്തിൽ പിഎച്ച്ഡി

നെതെർലാൻഡ്‌: ആംസ്റ്റർഡാം വി യു യൂണിവേഴ്സിറ്റിയിൽ നിന്ന് ദൈവശാസ്ത്രത്തിൽ പിഎച്ച്ഡി കരസ്ഥമാക്കി റവ. ജിജോയ് മാത്യു.

കേരളാ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാള സാഹിത്യത്തിൽ ബിരുദാന്തര ബിരുദവും ദൈവശാസ്ത്രത്തിൽ സെനറ്റ് ഓഫ്‌ സെറാമ്പൂറിൽ നിന്ന് റിലീജിയനിൽ എം. ടി. എച്ചും നേടിയിട്ടുള്ള ജിജോയ് മണക്കാല ഫെയ്ത്ത് തിയോളജിക്കൽ സെമിനാരി മുൻ അധ്യാപകനും തേവലക്കര അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗവുമാണ്. ഭാര്യ ബ്ലെസ്സി മകൻ നമിത്

Sharjah city AG

Comments are closed.