തിരുവല്ലയിൽ ജീസസ് വോയിസ് മിനിസ്ട്രി റിവൈവൽ മീറ്റിംഗ് ChristianNews On Mar 11, 2025 130 തിരുവല്ല : ജീസസ് വോയിസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ നാളെ (മാർച്ച് 12) തിരുവല്ല മഴുവങ്ങാട് ജീസസ് വോയിസ് ചർച്ചിൽ റിവൈവൽ മീറ്റിംഗ് നടക്കും. പാ. അനി ജോർജ് പ്രസംഗിക്കും. ബ്രദർ സാം പൂവച്ചൽ ഗാന ശുശ്രൂഷ നിർവഹിക്കും. പാ. തോമസ് ടി ജോസഫ് നേതൃത്വം നൽകും. 130 Share
Comments are closed.