വാഗമണ്ണിൽ ജീസസ് ഫയർ അപ്പോസ്തോലിക് മിനിസ്ട്രീസ് പാസ്റ്റേഴ്സ് & ലീഡേഴ്സ് മീറ്റിംഗ് ChristianNews On Dec 28, 2024 1,449 വാഗമൺ : ജീസസ് ഫയർ അപ്പോസ്തോലിക് മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 30 ന് വാഗമൺ വെടിക്കുഴി പെനിയേൽ ചർച്ചിൽ പാസ്റ്റേഴ്സ് & ലീഡേഴ്സ് മീറ്റിംഗ് നടക്കും. പാ. സജി കുരിയൻ, പാ. ഷാജുമോൻ എന്നിവർ പ്രസംഗിക്കും. 1,449 Share