തിരുവല്ല : ജീസസ് വോയിസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 29 മുതൽ ജനുവരി 1 വരെ തിരുവല്ല മഴുവങ്ങാട് ജീസസ് വോയിസ് ചർച്ചിൽ ഉപവാസ പ്രാർത്ഥനയും പുതുവത്സര ശുശ്രൂഷയും നടക്കും.
പാ. അനി ജോർജ്, പാ. സിജി ചാക്കോ, പാ. ജോമോൻ എന്നിവർ പ്രസംഗിക്കും. ബ്രദർ സാം പൂവച്ചൽ ഗാന ശുശ്രൂഷ നിർവഹിക്കും. പാ. തോമസ് ടി ജോസഫ് നേതൃത്വം നൽകും.

Comments are closed.