Ultimate magazine theme for WordPress.

കുന്നത്തുകാലിൽ ലൗവിംഗ് മിനിസ്ട്രി ഉപവാസ പ്രാർത്ഥനയും വചന ശുശ്രൂഷയും

കുന്നത്തുകാൽ : ലൗവിംഗ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 30 മുതൽ ജനുവരി 19 വരെ കുന്നത്തുകാൽ തച്ചംകോട് ലൗവിംഗ് മിനിസ്ട്രി ഹാളിൽ 21 ദിവസത്തെ ഉപവാസ പ്രാർത്ഥനയും വചന ശുശ്രൂഷയും നടക്കും.

മീറ്റിംഗിൽ പാസ്റ്റർമാരായ ബ്രൂസ് കുമാർ, ബൈജു, ഐബിൻ ആൻ്റണി, ഷാജിമോൻ, രജിത്ത് ജോൺ, ജെയിംസ് യോഹന്നാൻ, അജി ഐസക്ക്, ജസ്റ്റിൻ, ജിബിൻ കോട്ടൂർ, ജീവൻ രാജ്, ഷിബിൻ, സിബി തങ്കച്ചൻ, ബിബി ജോർജ്, രാജേഷ്, അലക്സ് ബ്രൈറ്റ്, ജോൺ വിക്ടർ, ജയകുമാർ, ജിജോ വർഗീസ്, സന്തോഷ്, മാത്യു ജോൺ ഇടുക്കി എന്നിവർ പ്രസംഗിക്കും. ഡോ. ബിഗിൻ ജി ബ്രൂസ്, ബ്രദർ ജോൺ കാലേബ്, ബ്രദർ ജിനോ, ബ്രദർ സുജിത് ബാബു എന്നിവർ ഗാന ശുശ്രൂഷ നിർവഹിക്കും. ബ്രദർ ലൈജു കോഓർഡിനേറ്റർ ആയിരിക്കും.

Sharjah city AG

Comments are closed.