ക്രിസ്തീയ ശാസ്ത്രീയ ഗായകൻ ജെയ്സൺ സി സോളോമെന്റെ സംഗീതക്ലാസുകൾ ഓൺലൈനിൽ
ക്രിസ്തീയ സംഗീതജ്ഞൻ ജെയ്സൺ സി സോളാമോൻ, സംഗീതം പഠിക്കാൻ ആഗ്രഹം ഉള്ളവർക്കായ് ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു.
അഭിരുചി ഉള്ളവർക്കെല്ലാവര്ക്കും ക്ലാസ്സിൽ പങ്കെടുക്കാം, അമേരിക്കൻ മലയാളികൾക്കും വിദേശ രാജ്യങ്ങളിൽ ഉള്ളവർക്കും പ്രേത്യേക സമയം ക്രമീകരിക്കും വിശദാംവിവരങ്ങൾക്ക് നേരിട്ട് ബന്ധപ്പെടുക
