Ultimate magazine theme for WordPress.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ivs(ഇടതുവിശ്വാസ സഹയാത്രികർ ) സംഭാവന ചെയ്തു.

ഇടതു വിശ്വാസ സഹയാത്രികർ സ്വരൂപിച്ച 57000രൂപയുടെ ചെക്ക് കഴിഞ്ഞ ദിവസം സംഘടനയുടെ സെക്രട്ടറി ആയി സേവനം അനുഷ്ഠിക്കുന്ന പ്രിൻസ് പാസ്റ്ററുടെ നേതൃത്വത്തിൽ മിനിസ്റ്റർ VN വാസവന് കൈമാറി.

\"\"
IVS ന്റെ മറ്റ് ഭാരവാഹികളായ പാസ്റ്റർ സൈമൺ പീറ്റർ ജെസ്സൻബേബി മുകേഷ്ഉണ്ണി ,ഷിജിബാബു,അനിൽ കെ ജോൺ ജെയ്സൺതോമസ് ജസ്റ്റിൻ മാത്യു,ജെയിംസ് ജോയി എന്നിവർ നേതൃത്വം നൽകി. അനേക സാമൂഹിക സേവന പ്രവർത്തനങ്ങളിൽ മുൻതൂക്കം കൊടുക്കുന്ന ഒരു സംഘടനയായ IVS
കഴിഞ്ഞ TV ചലഞ്ചിലും അനേക സ്ഥലങ്ങളിൽ നിർധനരായവർക്ക് 20 ഓളം TV അവർ കൊടുത്തിരുന്നു.

Sharjah city AG
Leave A Reply

Your email address will not be published.