ന്യൂയോർക്കിൽ അതിശൈത്യം ; മരണം 60 ആയി
അൽബാനി: ന്യൂയോർക്കിൽ കനത്ത മഞ്ഞു വീഴ്ചയിലും കൊടുങ്കാറ്റിലും മരണം 60 ആയി . ക്രിസ്മസ് ദിനത്തില്‍ കഠിനമായ ശൈത്യവും ഹിമപാതവുമാണ് രാജ്യത്ത് അനുഭവപ്പെട്ടത്. നൂറ്റാണ്ടിലെ മഞ്ഞുവീഴ്ച്ച എന്ന് അധികാരികള്‍ വിശേഷിപ്പിച്ച കനത്ത മഞ്ഞുവീഴ്ച്ചയിലും കൊടുങ്കാറ്റിലും ന്യൂയോര്‍ക്കില്‍ ഇതുവരെ 27 മരണവും യുഎസില്‍ ഉടനീളം 60 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
