യു എ ഇയുമായി സ്വതന്ത്ര വ്യാപാര കരാറിൽ ഉപ്പുവെച്ചു ഇസ്രായേൽ
ദുബായ് : യുണൈറ്റഡ് അറബ് എമിറേറ്റുകളുമായി ഒരു സ്വതന്ത്ര വ്യാപാര കരാറിൽ ഇസ്രായേൽ ഒപ്പുവച്ചു, ഒരു അറബ് രാഷ്ട്രവുമായുള്ള അതിന്റെ ആദ്യത്തെ വലിയ വ്യാപാര കരാറും രണ്ട് മിഡിൽ ഈസ്റ്റേൺ രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള നീക്കം ആണ് .ഇസ്രായേൽ സാമ്പത്തിക, വ്യവസായ മന്ത്രി ഒർന ബാർബിവായ്, യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മാരി എന്നിവർ ചൊവ്വാഴ്ച ദുബായിൽ കരാറിൽ ഒപ്പുവച്ചു.
