Ultimate magazine theme for WordPress.

ഇറാനിയൻ വനിതകൾക്ക് ഫുട്ബോൾ മത്സരം കാണാൻ അനുമതി

ടെഹ്‌റാൻ:ഫിഫയുടെ സമ്മർദ്ദത്തെത്തുടർന്ന് ഇറാനിയൻ വനിതകൾക്ക് ഫുട്ബോൾ മത്സരം കാണാൻ അനുമതി. അന്താരാഷ്ട്ര സംഘടനകളുടെ സമ്മർദത്തിന് ശേഷം ആദ്യമായി ഒരു ലീഗ് ഫുട്‌ബോൾ മത്സരം കാണുന്നതിന് ഇറാനിയൻ വനിതകളെ ടെഹ്‌റാനിലെ ഒരു സ്റ്റേഡിയത്തിലേക്ക് അനുവദിച്ചു. സ്റ്റേഡിയത്തിൽ പ്രവേശിക്കുമ്പോൾ ശിരോവസ്ത്രം ധരിക്കാൻ സ്ത്രീകളോട് പറഞ്ഞിട്ടുണ്ട് .

Leave A Reply

Your email address will not be published.