Ultimate magazine theme for WordPress.

23-ാമത് ഐ.പി.സി തൃശൂർ വെസ്റ്റ് സെന്റർ കൺവൻഷൻ

തൃശൂർ: ഐ.പി.സി തൃശൂർ വെസ്റ്റ് സെന്റർ 23-ാമത് കൺവൻഷൻ ജനു. 15 മുതൽ 17 വരെ നടക്കും. സൂം ആപ്ലിക്കേഷൻ മുഖേന നടക്കുന്ന സമ്മേളനം സെന്റർ മിനിസ്റ്റർ പാസ്റ്റർ ജോസഫ് ജോർജ് ഉദ്‌ഘാടനം നിർവഹിക്കും. ദിവസവും 7.30 മുതൽ 9 വരെ നടക്കുന്ന മീറ്റിംഗിൽ പാസ്റ്റർമാരായ ഷിബു തോമസ്, കെ.ജെ തോമസ്, പി.സി ചെറിയാൻ എന്നിവർ പ്രസംഗിക്കും.

സെന്ററിലെ വിവിധ ലോക്കൽ സഭ ക്വയറുകൾ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. സെന്റർ കമ്മിറ്റി കൺവൻഷനു നേതൃത്വം നൽകും. സൂം ഐഡി: 89179654803 പാസ്സ്‌വേർഡ്: 2021

Leave A Reply

Your email address will not be published.