Ultimate magazine theme for WordPress.

കോവിൽവിളയിൽ ഐ.പി.സി തിരുവനന്തപുരം വെസ്റ്റ് സെന്റർ സുവിശേഷ സന്ദേശ യാത്ര

കോവിൽവിള : ഐപിസി തിരുവനന്തപുരം വെസ്റ്റ് സെന്റർ ഇവാഞ്ചലിസം ബോർഡിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 15 ന് കോവിൽവിള മുതൽ ആറാട്ടുകുഴിവരെ സ്വാതന്ത്ര്യ ദിന സുവിശേഷ സന്ദേശ യാത്ര നടക്കും. പാ. ചാക്കോ വർഗീസ് ഉദ്‌ഘാടനം നിർവഹിക്കും. രാവിലെ 8 മണിക്ക് ആരംഭിക്കുന്ന സന്ദേശ യാത്ര വൈകിട്ട് 6 മണിക്ക് സമാപിക്കും.

Sharjah city AG
Leave A Reply

Your email address will not be published.