യേശുവിൻ തിരുപ്പാദത്തിൽ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 17 ശനിയാഴ്ച വൈകിട്ട് ഇന്ത്യൻ സമയം 7.30ന് സൂം പ്ലാറ്റ് ഫ്ലോമിൽ 38)-മത് പ്രാർത്ഥനാ സംഗമം നടക്കും.
സിസ്റ്റർ. എയ്ഞ്ചൽ എൽസ വർഗീസ് (യുകെ) പ്രസംഗിക്കും. ബ്രദർ. സാമുവേൽ ഫിനി (മസ്കറ്റ് ) & ടീം ഗാന ശുശ്രുഷയ്ക്ക് നേതൃത്വം നൽകും. അതിരുകളില്ലാത്ത ദൈവസ്‌നേഹം ദൈവവചനത്തിലൂടെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് തുടർ പരമ്പരയായി മീറ്റിംഗ് സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
ഐഡി : 828 3015 0680 പാസ്സ്‌വേർഡ് : ആമേൻ
