റാന്നി : ഐ.പി.സി. റാന്നി ഈസ്റ്റ് സെന്റർ കൺവെൻഷൻ 2020 ഡിസംബർ 11,12,13 ദിവസങ്ങളിൽ വൈകിട്ട് 6:30 മുതൽ 9 വരെ വേർച്യവൽ ആയി നടക്കും. പാസ്റ്റർമാരായ വത്സൻ എബ്രഹാം, സാം ജോർജ്, ഷിബു നെടുവേലിൽ, ബാബു ചെറിയാൻ, ഷിബു തോമസ്, വർഗീസ് എബ്രഹാം എന്നിവർ പ്രസംഗിക്കും. ഫ്ലവി ഐസക്, പെർസിസ് ജോൺ, സ്റ്റാൻലി എബ്രഹാം , സെന്റർ കൊയർ എന്നിവർ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
Sign in
Sign in
Recover your password.
A password will be e-mailed to you.