Ultimate magazine theme for WordPress.

ഒമാനിൽ ഐപിസി വിമൻസ് ഫെല്ലോഷിപ്പിന് പുതിയ ഭാരവാഹികൾ

മസ്കറ്റ് : ഐപിസി ഒമാൻ റീജിയൻ വിമൻസ് ഫെല്ലോഷിപ്പിന്റെ പുതിയ ഭാരവാഹികൾ: പ്രസിഡണ്ട് സൂസൻ ഷാജി പാലക്കാമണ്ണിൽ, വൈസ് പ്രസിഡണ്ട് ഗ്ലോറി ഡേവിഡ്സൺ, സെക്രട്ടറി സൂസൻ സുനിൽ, ജോയിന്റ് സെക്രട്ടറി ലിജി ബിനോയ്, ട്രഷറർ ജീപ വിനോദ്, ജോയിന്റ് ട്രഷറർ ഷാനി സനു, കമ്മിറ്റി മെബേഴ്സ്: മറിയാമ്മ ചെറിയാൻ, സുനി ബിജു, രാജി ഷിജു.

റീജിയൻ സെക്രട്ടറി സുനിൽ മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന മീറ്റിംഗിൽ പ്രസിഡണ്ട് പാസ്റ്റർ ഷാജി വർഗ്ഗീസ് മുഖ്യ സന്ദേശം നൽകി ഭാരവാഹികളെ അനുഗ്രഹിച്ചു പ്രാർത്ഥിച്ചു.

Leave A Reply

Your email address will not be published.