ന്യൂഡൽഹി : ഐപിസി നോർത്തേൺ റീജിയൻ 51-ാ മത് വാർഷിക കൺവൻഷൻ ഒക്ടോബർ 15 മുതൽ 18 വരെ നടത്തപ്പെടും. പാസ്റ്റർമാരായ വിൽസൺ വർക്കി, പോൾ മാത്യു, ഷിബു തോമസ് എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. ഒക്ടോബർ 18 ന് സംയുക്ത ആരാധനയും നടത്തപ്പെടും.
ഐപിസി നോർത്തേൺ റീജിയൻ 51-ാ മത് വാർഷിക കൺവൻഷൻ ഒക്ടോബർ 15 മുതൽ 18 വരെ നടത്തപ്പെടും. പകൽ സമയങ്ങളിൽ 10 മണി മുതൽ ബൈബിൾ ക്‌ളാസുകളും നടത്തപ്പെടും.പാസ്റ്റർമാരായ വിൽസൺ വർക്കി, പോൾ മാത്യു, ഷിബു തോമസ് എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. ഒക്ടോബർ 18 ന് സംയുക്ത ആരാധനയും നടത്തപ്പെടും. പെർസിസ് ജോണിന്റെ നേതൃത്വത്തിൽ സയോൺ സിംഗേഴ്സ് ആരാധനക്ക് നേതൃത്വം നൽകും
Sign in
Sign in
Recover your password.
A password will be e-mailed to you.