Ultimate magazine theme for WordPress.

ശ്രീ റ്റി എൻ മാത്യു അമേരിക്കയിൽ നിര്യാതനായി

ശ്രീ റ്റി എൻ മാത്യു അമേരിക്കയിൽ നിര്യാതനായി

ശ്രീ റ്റി എൻ മാത്യു അമേരിക്കയിൽ നിര്യാതനായി
ചിക്കാഗോ : കൂടൽ തെലമണ്ണിൽ ബെഥേൽ വീട്ടിൽ ശ്രീ റ്റി എൻ മാത്യു (മോനച്ചൻ, 59 വയസ്സ്) ചിക്കാഗോയിൽ വച്ച് ഒക്ടോബർ 7 ബുധനാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ചിക്കാഗോ അസംബ്ലിസ് ഓഫ് ഗോഡ് സഭാംഗമായിരുന്ന ശ്രീ റ്റി എൻ മാത്യു കഴിഞ്ഞ 2 വർഷമായി കരളിന്റെ അർബുധത്തിനായി ചികിത്സയിൽ ആയിരുന്നു. ഭാര്യ : ശ്രീമതി ഏലിയാമ്മ മാത്യു. മക്കൾ : സൗമ്യ അന്ന മാത്യു, സോളമൻ നൈനാൻ മാത്യു. മരുമകൻ : ജോയൽ ജോർജ് തോമസ്. സംസ്കാര ശ്രുശൂഷ ഒക്ടോബർ 10 ശനിയാഴ്ച്ച രാവിലെ 10 മണിക്ക് ചിക്കാഗോ വീലിങ്ങിലുള്ള കോൽസ്സക് ഫ്യൂനറൽ ഹോമിൽ വച്ച് നടത്തപ്പെടും. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.
Leave A Reply

Your email address will not be published.