ഡാളസ് : ഐപിസി മിഡ് വെസ്റ്റ് റീജിയൻ പിവൈപിഎയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 1 വരെ ഡാളസിൽ, മെസ്‌കിറ്റിലെ ഷാരോൻ ഇവൻ്റ് സെൻ്ററിൽ ആനുവൽ കൺവെൻഷനും താലന്ത് പരിശോധനയും നടക്കും.
പാ. മൈക്ക് പാറ്റ്സ് പ്രസംഗിക്കും. ഷോണി തോമസ്, വെസ്ലി ആലുംമുട്ടിൽ, അലൻ ജെയിംസ്, വിന്നി ഫിലിപ്പ്, റോഷൻ വർഗീസ്, ജോൺ കുരുവിള എന്നിവർ നേതൃത്വം നൽകും.

Comments are closed.