Ultimate magazine theme for WordPress.

സ്നേഹക്കൂട്: മാരാമണ്ണിൽ കേരള സ്റ്റേറ്റ് പിവൈപിഎ ഒൻപതാമത് ഭവനത്തിൻ്റെ തറക്കല്ലിടൽ

മാരാമൺ : കേരള സ്റ്റേറ്റ് പിവൈപിഎയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 30 ന് മാരാമണ്ണിൽ സ്നേഹക്കൂട് ഭവന നിർമാണ പദ്ധതിയുടെ ഒൻപതാമത് ഭവനത്തിൻ്റെ തറക്കല്ലിടൽ നടക്കും.

പാ. ഷിബുനെടുവേലിലാണ് വീട് നിർമ്മാണത്തിന് ഭൂമി ദാനം നൽകിയത്. പാ. വിത്സൻ ബേബി സ്പോൺസർ ചെയ്യുന്ന ഭവനത്തിൻ്റെ തറക്കല്ലിടൽ പാ. കെ. സി തോമസ് നിർവഹിക്കും. അന്നേ ദിവസം വയനാട് മേഖല പിവൈപിഎ പ്രവർത്തകരുടെ നേതൃത്വത്തിൽ വയനാട് ദുരിതബാധിത മേഖലയിൽ രണ്ടാംഘട്ട ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടക്കും.

Sharjah city AG

Comments are closed.