Ultimate magazine theme for WordPress.

പന്തളം അർത്തിമുക്കിൽ ഐപിസി മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്ട് കൺവൻഷൻ

മാവേലിക്കര : 2025 ജനുവരി 2 മുതൽ 5 വരെ പന്തളം അർത്തിമുക്ക് ഹെബ്രോൻ നഗറിൽ ഐപിസി മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്ടിന്റെയും ഹെബ്രോൻ മങ്ങാരം സഭയുടെയും സംയുക്താഭിമുഖ്യത്തിൽ ഡിസ്ട്രിക്ട് കൺവൻഷൻ നടക്കും.

പാ. തോമസ് ഫിലിപ്പ് ഉദ്‌ഘാടനം നിർവഹിക്കും. ഐപിസി മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്ട് ക്വയറിനൊപ്പം എബ്രഹാം ക്രിസ്റ്റഫർ, ഷാരോൺ വർഗീസ്, ഡാനിയേൽ ദാസ് എന്നിവർ ഗാന ശുശ്രൂഷ നയിക്കും. കൺവൻഷനോടനുബന്ധിച്ച് ഉപവാസപ്രാർത്ഥന, സുവിശേഷയോഗം, സഹോദരി സമ്മേളനം, സംയുക്തരാധന എന്നിവ നടക്കും.

Sharjah city AG

Comments are closed.