Ultimate magazine theme for WordPress.

കുവൈറ്റിൽ ഐപിസി റീജിയൻ കൺവൻഷൻ

കുവൈറ്റ് സിറ്റി: ഐപിസി കുവൈറ്റ് റീജിയൻ കൺവൻഷൻ സെപ്റ്റംബർ 4 മുതൽ 6 വരെ എൻ.ഇ.സി.കെ ചർച്ച് & പാരിഷ് ഹാളിൽ നടക്കും. ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ പ്രസംഗിക്കും. ഐപിസി കുവൈറ്റ് റീജിയൻ ക്വയർ ഗാനശുശ്രൂഷ നയിക്കും.

Sharjah city AG