Ultimate magazine theme for WordPress.

ഐ.പി.സി കുവൈറ്റ് പി.വൈ.പി.എ ‘JAM’ സ്പെഷ്യൽ പ്രോഗ്രാം

കുവൈറ്റ്: ഐപിസി കുവൈറ്റ് പി.വൈ.പി.എ യുടെ ആഭിമുഖ്യത്തിൽ സ്പെഷ്യൽ പ്രോഗ്രാം ‘JAM’ എന്ന പേരിൽ ജൂലൈ 23നു വൈകിട്ട് 6 മുതൽ 8 വരെ നടക്കും. എക്സൽ വിബിഎസ് മിനിസ്ട്രീസ് നേതൃത്വം നൽകും.

zoom ID : 835 8700 5644
password : JAM2021

Leave A Reply

Your email address will not be published.