Ultimate magazine theme for WordPress.

പാസ്റ്റർ ഡി. ശാമുവേൽ (86) നിത്യതയിൽ

വടക്കുംചേരി: ദീർഘകാലം മലബാർ മേഖലകളിൽ കർത്തൃവേല ചെയിതിരുന്ന പാസ്റ്റർ ഡി. ശാമുവേൽ (86) നിത്യതയിൽ ചേർക്കപ്പെട്ടു.
ശുശ്രൂഷകൾ മൂന്ന് മണിക്ക് ഇടയച്ചിറ വാൽക്കുളമ്പ് കണച്ചിപ്പെരുത വസതിയിൽ.
ഭാര്യ: സാറാമ്മ.

Leave A Reply

Your email address will not be published.