ശാരോൻ ഫെലോഷിപ്പ് മിഡിൽ ഈസ്റ്റ് സഭകളുടെ ഐക്യസഭാ യോഗം ഇന്ന് വൈകിട്ട് സൂം പ്ലാറ്റ്ഫോമിൽ
ദോഹ: മിഡിൽ ഈസ്റ്റിൽ ഉള്ള ശാരോൻ ഫെലോഷിപ്പ് സഭകളുടെ ഐക്യസഭാ യോഗം ഇന്ന് വൈകിട്ട് സൂം പ്ലാറ്റ്ഫോമിൽ നടക്കും.
ശാരോൻ ഫെലോഷിപ്പ് ചർച്ച് ദേശീയ പ്രസിഡൻറ് പാസ്റ്റർ ഏബ്രഹാം ജോസഫ് ആമുഖ പ്രസംഗം നടത്തും. പാസ്റ്റർ പോൾ ഗോപാലകൃഷ്ണൻ മുഖ്യ സന്ദേശം നൽകും.കൂടാതെ മറ്റ് അനുഗ്രഹീതരായ ദൈവദാസന്മാരും പ്രസംഗിക്കും. ഷാർജ, കുവൈറ്റ്, ഖത്തർ, ബഹ്റൈൻ, എന്നീ സഭകളിലെ ക്വയറുകൾ വിവിധ സമയങ്ങളിൽ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
5:00 pm to 8:00 pm – Qatar, Bahrain, Kuwait, KSA
6:00 pm to 9:00 pm – UAE, Oman
7:30 to 10:30 pm – Indian Time
Zoom ID 7905355386
മീറ്റിങ്ങിൽ പങ്കെടുക്കുന്നതിനായി ആയി ചുവടെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക.
https://us02web.zoom.us/j/7905355386

Comments are closed.