Ultimate magazine theme for WordPress.

കാഞ്ഞനടുക്കത്ത് ഐപിസി കുറ്റിക്കോൽ സഭ ബൈബിൾ കൺവെൻഷൻ

കാഞ്ഞനടുക്കത്ത് : ഐപിസി കുറ്റിക്കോൽ സഭയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 18,19 ചൊവ്വ,ബുധൻ ദിവസങ്ങളിൽ കുറ്റിക്കോൽ സഭയിൽ ബൈബിൾ കൺവെൻഷൻ നടക്കും. പാ. ജോയ് ഗീവർഗീസ് ഉദ്‌ഘാടനം നിർവഹിക്കും. പാ. അനിൽ കൊടിത്തോട്ടം പ്രസംഗിക്കും. ആൽഫകോറസ് കാസറഗോഡ് ഗാന ശുശ്രൂഷ നിർവഹിക്കും.

Sharjah city AG