വിദ്യാർത്ഥികളെ പരിചയപ്പെടുത്തുന്നു
തിരുവല്ല: എസ്എസ്എൽസി , പ്ളസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ളസും സിബിഎസ്ഇ ഐസിഎസ്ഇ പാഠ്യപദ്ധതികളിൽ പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ 90% ത്തിൽ കൂടുതൽ മാർക്കുകളും കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ക്രിസ്ത്യൻ ലൈവ് മീഡിയ പരിചയപ്പെടുത്തുന്നു.
വിജയികൾ നിങ്ങളുടെ പൂർണ്ണമായ പേരും പാസ്പോർട്ട് സൈസ് ഫോട്ടോയും മാർക്ക് ലിസ്റ്റും ഉൾപ്പെട്ട് നിൽക്കുന്ന സഭയുടെ പേരും ചേർത്ത് ഉടൻ വാട്സാപ്പ് ചെയ്യുക. അവസാന തീയതി മെയ് 18.
വാട്സാപ്പ് നമ്പർ:
91 9961754528
91 9846552220
