വട്ടപ്പറമ്പിൽ ഐ.പി.സി ഇടയ്ക്കോട് സെന്റർ ഏകദിന കൺവെൻഷൻ ChristianNews On Jan 16, 2025 70 ഇടയ്ക്കോട് : ഐപിസി ഇടയ്ക്കോട് സെന്ററിന്റെ ആഭിമുഖ്യത്തിൽ ജനുവരി 29 ന് വട്ടപ്പറമ്പ് ചെമ്പൂര് ജോസ് പാസ്റ്ററുടെ ഭവനത്തിൽ ഏകദിന കൺവെൻഷൻ നടക്കും. പാ. ഫിലിപ്പ് ജോൺ പ്രസംഗിക്കും. പാ. ലിജിൻ അധ്യക്ഷത വഹിക്കും. ക്വയർ ടീം ഗാന ശുശ്രൂഷ നിർവഹിക്കും. 70 Share