Ultimate magazine theme for WordPress.

ഐ.പി.സി ഗില്ഗാൽ ഷാർജ: “തിരുവചന സന്ദേശം 2021”

ഷാർജ: ഐ.പി.സി ഗില്ഗാൽ ഷാർജ ഒരുക്കുന്ന ‘തിരുവചന സന്ദേശം 21’ എന്ന ആത്മീയ സമ്മേളനം ഏപ്രിൽ 27 മുതൽ 30 വരെ സൂം വഴി നടക്കും. പാസ്റ്റർമാരായ അനീഷ് തോമസ്, എം എ തോമസ് , എബി പീറ്റർ, ജോൺ വര്ഗീസ് എന്നിവർ പ്രസംഗിക്കും. എല്ലാ ദിവസവും രാത്രി 8 മുതൽ 9:30 വരെയാണ് യോഗങ്ങൾ.

സൂം ഐഡി:5050050055, പാസ്കോഡ്: 12345.

കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ ജോൺ വർഗീസ് – 0501892016, ബ്രദർ സിബി മാത്യു- 0502195883

Leave A Reply

Your email address will not be published.