Ultimate magazine theme for WordPress.

ഐപിസി ചെന്നൈ സെൻട്രൽ ഡിസ്ട്രിക്ട് കൺവൻഷൻ

ചെന്നൈ:ഐപിസി ചെന്നൈ സെൻട്രൽ ഡിസ്ട്രിക്ടിന്റെ 27-ാമതു വാർഷിക കൺവൻഷൻ ജനുവരി 6 മുതൽ 8 വരെ അയപ്പക്കം ശ്രീ വാരുപാർത്ഥസാരഥി ഓഡിറ്റോറിയത്തിൽനടത്തപ്പെടും . ദിവസേന വൈകിട്ട് 6 മുതൽ 9:30 വരെ പൊതുയോഗവും വെള്ളി, ശനി ദിവസങ്ങളിൽ പകൽ യോഗങ്ങളും പുത്രികാ സംഘടനകളുടെ വാർഷിക മീറ്റിംഗുകളും ഞായർ രാവിലെ 9 മണി മുതൽ സംയുക്ത ആരാധനയും നടക്കും. ഐ.പി.സി. ചെന്നൈ സെൻട്രൽ ഡിസ്ട്രിക്ട് പ്രസിഡന്റ് പാസ്റ്റർ സാമുവേൽ സി. വർഗീസ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർ ബി. മോനച്ചൻ (കായംകുളം) മുഖ്യപ്രഭാഷണം നടത്തും. ഐ.പി സി ഡിസ്ട്രിക്ട് ക്വയർ ഗാനശുശ്രുഷകൾക്ക് നേതൃത്വം നൽകും.

Sharjah city AG