ഐ.പി.സി ആറ്റിങ്ങൽ സെന്റർ ഇവാഞ്ചലിസം ബോർഡും, ഐ.പി.സി ശാലേം സഭയുടെയും സംയുക്ത അഭിമുഖ്യത്തിൽ സുവിശേഷ മഹായോഗവും സംഗീതവിരുന്നും 25 ശനി 26 ഞായർ എന്നി ദിവസങ്ങളിൽ ആറ്റിങ്ങൽ വലിയകുന്നിൽ വൈകുന്നേരം 6മുതൽ 9 വരെ നടക്കും. സെന്റർ ശുശ്രൂഷകൻ പാസ്റ്റർ. വിൽസൺ ഹെന്ററി ഉത്ഘാടനം നിർവഹിക്കും. പി.വൈ പി.എ സ്റ്റേറ്റ് പ്രസിഡന്റ് ഇവാ :ഷിബിൻ ശാമുവേൽ പാസ്റ്റർ ഏലിയാസ് ആൻഡ്രൂസ് എന്നിവർ വചന ശുശ്രൂഷ നിർവഹിക്കും. ന്യൂമ സിംഗേഴ്സ് തിരുവനന്തപുരം, ജി.പി. കുറ്റിച്ചൽ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം വഹിക്കും. Pr. ബിനോയ് ടൈറ്റസ് (Evangelism Board President)
Pr. ആൻസൺ ആഗസ്റ്റിൻ (Evangelism Board Secretary) എന്നിവർ ആത്മീയശുശ്രുഷകൾക്ക് നേതൃത്വം നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക്
9895120124 | 9746105278 | 8848149037

Comments are closed.