Ultimate magazine theme for WordPress.

യു ജി എം ഐ ശാലോം ചർച്ച്; 21 ദിന ഉപവാസ പ്രാർത്ഥന ആരംഭിച്ചു

 

 

പ്രാവച്ചമ്പലം പള്ളിത്തറ യു ജി എം ഐ ശാലോം ചർച്ചിന്റെ ആഭിമുഖ്യത്തിൽ 21 ദിന ഉപവാസ പ്രാർത്ഥനയും ഉണർവ്വ് യോഗങ്ങളും നവംബർ 19ന് ആരംഭിച്ചു. ഡിസംബർ 9 ന് സമാപനം കുറിക്കും. പാസ്റ്റർമാരായ ബിജു മൈലക്കര, ശുചീന്ദ്രൻ തിരുവട്ടാർ ,അജിൽ രാജരാജൻ , ബിജു റസാലം,കനകരാജ് , പ്രസാദ് , ബൈജു ,ആകാശ് ചെറിയാൻ, സജി പാറശ്ശാല, സാബു ചാവടിനട, ഷാജി പോത്തൻകോട്,പ്രസന്നൻ കഴക്കൂട്ടം,ഷിബി കോവളം,സനൽ പൊങ്ങുമ്മൂട്,അനിൽ അഡോണായ് ,ബിനോയി വിൽസൺ എന്നിവർ ദൈവവചനം ശുശ്രുഷിക്കും.യു ജി എം വോയിസ് ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും .സഭാ ശുശ്രൂഷകൻ പാസ്റ്റർ ഷെർജൻ എം ഷൈൻ ആത്മീയ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും

Sharjah city AG
2 Comments
  1. test.najaed.com says

    wynn casino

    References:
    test.najaed.com

  2. casino deutschland online says

    References:

    Gran casino berlin eintritt casino deutschland online

Leave A Reply

Your email address will not be published.