2025 ഓഗസ്റ്റ് 1, 2, 3 (വെള്ളി, ശനി, ഞായർ) -ദിവസങ്ങളിൽ പൊട്ടുകാവുവിള ചർച്ചിന് സമീപം മീനംചിറയിൽ ഇൻ്റർനാഷണൽ സീയോൻ അസംബ്ലി യുവജന വിഭാഗംക്രമികരിക്കുന്ന സുവിശേഷയോഗം സംഘടനാ പ്രസിഡൻ്റ് പാസ്റ്റർ സിംസൺസുന്ദരാജ് ഉദ്‌ഘാടനം ചെയ്യും.
പാസ്റ്റർ സതിഷ് നെൽസൻ, പാസ്റ്റർ സജോ തോന്നിക്കുഴിയിൽ പാസ്റ്റർ രാജുമേത്ര തുടങ്ങിയവർ മുഖ്യ പ്രഭാഷകരായിരിക്കും. പാസ്റ്റർ അനിൽഅടൂർ, പാസ്റ്റർരാജേഷ് വക്കം, ബ്രദർ ഐസക്ക് വില്യം സിസ്റ്റർവിദ്യാ തുടങ്ങിയവർ ഗാനശുശ്രുഷ നയിക്കും. യൂത്ത് ജനറൽ ഡയറക്ടർ പാസ്റ്റർ അജേഷ് ബാബുവിൻ്റെ നേതൃത്വത്തിൽ വിപുലമായ ക്രമികരണങ്ങൾ നടന്നുവരുന്നു.

Comments are closed.