ഷാർജ : ഇന്റർനാഷണൽ പ്രയർ ഫെലോഷിപ്പ് പ്രാർത്ഥനാസംഗമം ഒരുക്കുന്ന ഉപവാസ പ്രാർത്ഥന (ജൂലൈ 14) നാളെ രാവിലെ പത്തു മുതൽ വൈകിട്ട് ആറു വരെ (യു. എ. ഇ സമയം ) നടക്കും. പാസ്റ്റർ ബിജോയ് നൈനാൻ, പാസ്റ്റർ റിജു ജോസഫ് എന്നിവർ പ്രസംഗിക്കും. പാസ്റ്റർ ജയ്ലാൽ ലോറൻസ്,പാസ്റ്റർ മാത്യു പി. സി , പാസ്റ്റർ ബിനോയ് ലൂക്കാസ്,സിസ്റ്റർ സെലിൻ ഷിബു എന്നിവർ ആരാധനക്ക് നേതൃത്വം നൽകും. രാജ്യങ്ങൾക്ക് വേണ്ടിയും ( Pray for Nations ) മറ്റുള്ളവരെ വിഷയങ്ങൾക്ക് വേണ്ടിയും ഉള്ള പ്രാർത്ഥനകൾക്ക് പാസ്റ്റർ കെ. പി. ജോസ് വേങ്ങൂർ നേതൃത്വം നൽകും. Zoom മീറ്റിംഗ് ID 332 242 5551 Paascode: 2020
