വെമ്പായം : ഐപിസി വെമ്പായം സെൻ്ററിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 26 മുതൽ 29 വരെ സെൻ്റർ സഭയായ നാലാഞ്ചിറ ഐപിസി ജയോത്സവം വർഷിപ്പ് സെൻ്ററിൽ സെൻ്റർ കൺവെൻഷൻ നടക്കും.
ജൂലൈയ് 6 ന് സെൻ്റർ സഭയിൽ പാ ദാനീയേൽ കൊന്നനിൽക്കുന്നതിന്റെ അധ്യക്ഷതയിൽ കൂടിയ കമ്മറ്റി യോഗത്തിൽ സെൻ്റർ കൺവെൻഷന്റെ വിപുലമായ നടത്തിപ്പിനായി കൺവിനന്മാരെയും ജോയിൻ കൺവീനന്മാരെയും തെരഞ്ഞെടുത്തു
