Official Website

ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം മിഥാലി രാജ് വിരമിച്ചു

0 96

ന്യൂഡൽഹി: വനിതാ ക്രിക്കറ്റ് താരം മിഥാലി രാജ് വിരമിച്ചു . ഇന്ത്യന്‍ ക്യാപ്റ്റനും വനിതാ ഏകദിന ക്രിക്കറ്റിൽ ഏറ്റവും റൺസ് നേടിയ താരം കൂടിയാണ് മിഥാലി. 23 വർഷം നീണ്ട കരിയറിനൊടുവിലാണ് താരം സജീവക്രിക്കറ്റിന്റെ ക്രീസിൽനിന്ന് വിരമിക്കുന്നത് .

Comments
Loading...
%d bloggers like this: