തിരുവല്ലയിൽ ഇന്ത്യൻ ഇവാഞ്ചലിക്കൽ ടീം പ്രാർത്ഥന സംഗമം ChristianNews Last updated Aug 19, 2024 91 തിരുവല്ല : ഇന്ത്യൻ ഇവാഞ്ചലിക്കൽ ടീമിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 28 ന് തിരുവല്ല മഞ്ഞാടി കൊമ്പാടി മാർത്തോമാ ക്യാമ്പ് സെന്ററിൽ പ്രാർത്ഥന സംഗമം നടക്കും. ബ്രദർ പി. ജി. വർഗീസ്, സിസ്റ്റർ ലില്ലി വർഗീസ്, ബ്രദർ ഷാജി വർഗീസ് എന്നിവർ നേതൃത്വം നൽകും 91 Share
Comments are closed.