Official Website

ലോ​കാ​യു​ക്ത​യ്ക്ക് പു​ട്ടി​ടാ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി

0 159

തി​രു​വ​ന​ന്ത​പു​രം: ലോ​കാ​യു​ക്ത​യെ നി​ർ​വീ​ര്യ​മാ​ക്കാ​നു​ള്ള ഓ​ർ​ഡി​ന​ൻ​സി​ന് സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി. ലോ​കാ​യു​ക്ത​യു​ടെ വി​ധി സ​ർ​ക്കാ​രി​ന് ത​ള്ളു​ക​യോ കൊ​ള്ളു​ക​യോ ചെ​യ്യാ​മെ​ന്ന നി​യ​മ​ഭേ​ദ​ഗ​തി ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ഓ​ർ​ഡി​ന​ൻ​സ് കൊ​ണ്ടു​വ​ന്ന​ത്.

ക​ഴി​ഞ്ഞ മ​ന്ത്രി​സ​ഭാ​യോ​ഗം ഓ​ർ​ഡി​ന​ൻ​സി​ന് അ​നു​മ​തി ന​ൽ​കി അം​ഗീ​കാ​ര​ത്തി​നാ​യി രാ​ജ്ഭ​വ​ന് സ​മ​ർ​പ്പി​ച്ചു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മ​ന്ത്രി ആ​ർ.​ബി​ന്ദു​വി​നും എ​തി​രാ​യ പ​രാ​തി​ക​ൾ ലോ​കാ​യു​ക്ത​യി​ൽ നി​ല​നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ വ​ള​ഞ്ഞ​നീ​ക്കം.

അ​ഴി​മ​തി തെ​ളി​ഞ്ഞാ​ൽ അ​ധി​കാ​രി​ക​ൾ സ്ഥാ​ന​ത്തി​രി​ക്കാ​ൻ യോ​ഗ്യ​ര​ല്ലെ​ന്ന് ലോ​കാ​യു​ക്ത​യ്ക്ക് വി​ധി​ക്കാ​ൻ അ​ധി​കാ​ര​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ത്ത​രം വി​ധി​യി​ൽ അ​ധി​കാ​രി​ക്ക് ഒ​രു ഹി​യ​റിം​ഗ് കൂ​ടി ആ​വ​ശ്യ​മെ​ങ്കി​ൽ ന​ട​ത്താ​മെ​ന്നും വി​ധി ത​ള്ളു​ക​യോ കൊ​ള്ളു​ക​യോ ചെ​യ്യാ​മെ​ന്നു​മാ​ണ് പു​തി​യ ഭേ​ദ​ഗ​തി.

Comments
Loading...
%d bloggers like this: