ടെഹ്റാന്‍ : ഇറാനിലുള്ള വലിയൊരു വിഭാഗം ജനങ്ങളും ഇസ്ലാം മതം ഉപേക്ഷിച്ചതായി റിപ്പോർട്ട്. ഇവിടെ ഒരു ലക്ഷത്തോളം ജനങ്ങള്‍ ക്രിസ്തുമതവിശ്വാസം സ്വീകരിച്ചതായി സിബിഎന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
വോയ്സ് ഓഫ് മാര്‍ട്ടിയേഴ്സ് എന്ന സംഘടന പറയുന്നതനുസരിച്ച്, ഇറാനിലുണ്ടായിരുന്ന 75,000 മോസ്കുകളില്‍ 50,000 മോസ്കുകളും പൂട്ടിയിട്ടിരിക്കുകയാണ്. ലോകമെമ്ബാടും പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികള്‍ക്കായി പ്രവര്‍ത്തിക്കുന്ന വോയ്സ് ഓഫ് മാര്‍ട്ടിയേഴ്സ് നടത്തിയ പഠനത്തില്‍ ഒരു ദശലക്ഷം മുസ്ലിംകളെങ്കിലും ഇസ്ലാം ഉപേക്ഷിച്ച് ക്രിസ്ത്യാനിറ്റിയിലേക്ക് പോകുന്നതായി സംഘടന വ്യക്തമാക്കുന്നു.

Comments are closed.