നിത്യതയിൽ
പത്തനം തിട്ട: പുന്നക്കാട്. ചർച്ച് ഓഫ് ഗോഡ് ഗിൽഗാൽ സഭാഗം പരേതനായ മലയിൽ മഹലേതു കിഴക്കെതിൽ പി റ്റി ജോർജിന്റെ ഭാര്യ സൂസമ്മ ജോർജ് (79)നിര്യാതയായി.
പരേത റാന്നി നെല്ലിക്കമൺ പുല്ലമ്പള്ളിൽ നെല്ലിമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ ജെസ്സി (അണ്ടമാൻ )ജോളി (ബാംഗ്ലൂർ )ജോയ്സി(ഡൽഹി )സജ്ജൻ (ബാംഗ്ലൂർ ) മരുമക്കൾ കുഞ്ഞുമോൻ, വിൽസൺ, പാസ്റ്റർ ജോൺസൻ, ഷൈനീ.സംസ്കാരം പിന്നീട്.
