നിത്യതയിൽ

0 307

മാവേലിക്കര: ഐപിസി കാരാഴ്മ ഫിലദൽഫിയ സഭാ ശുശ്രൂഷകനായിരുന്ന ചെറുകോൽ അമ്പലക്കാട്ട് ബഥേലിൽ പാസ്റ്റർ എ.ജെ. ജോർജ്
(അച്ചൻകുഞ്ഞ് 74) നിര്യതനായി . ഭാര്യ: പരതയായ ലീലാമ്മ ജോർജ്. മക്കൾ: പാസ്റ്റർ വർഗീസ് ജോർജ് ഹൂസ്റ്റൺ, ഇവാ. ബഥേൽ ജോർജ് മാത്യു, കാൽഗറി കാനഡ മരുമക്കൾ: ബീന വർഗീസ്, സൂണ മാത്യു.

Leave A Reply

Your email address will not be published.