Ultimate magazine theme for WordPress.

നിത്യതയിൽ

ഉദയ്പൂർ : ഫിൽദൽഫിയ ഫെലോഷിപ്പ് ചർച്ച് കാംക്രോളി സഭാ ശുശ്രൂഷകൻ പാസ്റ്റർ എം എസ് ഫിലിപ്പിന്റെ ഭാര്യ സൂസമ്മ ഫിലിപ്പ് (അമ്മിണി -72) നിര്യതയായി. സംസ്കാരം പിന്നീട്. തൃശൂർ കൂട്ടാല പൊടിമണ്ണിൽ കുടുംബാംഗമാണ്. മക്കൾ : അബി (ദുബായ്) , നിസി (കാനഡ) . മരുഭുമിയുടെ അപ്പോസ്തോലൻ പരേതനാനായ ഡോ . തോമസ് മാത്യുവിന്റെ ഭാര്യ മേരി മാത്യു സഹോദരിയാണ്.

Leave A Reply

Your email address will not be published.