Ultimate magazine theme for WordPress.

പാസ്റ്റർ റ്റി.വി വർഗ്ഗീസ് നിത്യതയിൽ

പാക്കിൽ: ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് കുട്ടനാട് സെൻ്റർ കൈനകരി സഭാശുശ്രൂഷകനും ജനറൽ കൺവെൻഷൻ മെയിന്റനൻസ് ഡിപ്പാർട്ടുമെൻ്റ് ചെയർമാനുമായ പാക്കിൽ ആൻഷി വില്ലയിൽ പാസ്റ്റർ റ്റി.വി വർഗ്ഗീസ് നിര്യാതനായി . ഇന്ന് രാവിലെ ബാത്ത് റൂമിൽ കാൽവഴുതി വീണ് പരിക്കേറ്റത് നിമിത്തമാണ് മരണം സംഭവിച്ചത്. സംസ്കാരം പിന്നീട്

Leave A Reply

Your email address will not be published.