ഇംഗ്ലണ്ട് : ഐ എ ജി യുകെ & യൂറോപ്പിന്റെ മിഡ്‌ലാൻഡ് റീജിയൻ കൺവൻഷനും ക്രൈസ്റ്റ് ജനറേഷൻ ചർച്ച് ലെയ്‌സ്റ്റർ സഭയുടെ വാർഷിക കൺവെൻഷനും നവംബർ 18 ന് ലെയ്‌സെറ്ററിൽ നടത്തപ്പെടുന്നു.
ഐ എ ജി യൂ കെ & യൂറോപ്പ് ചെയർമാൻ റവ ബിനോയ് എബ്രഹാം മുഖ്യ സന്ദേശം നൽകും. മിഡ്ലാൻഡ് റീജിയൻ കോർഡിനേറ്റർ പാസ്‌റ്റർ ലിജോ കെ ജോൺ മീറ്റിംഗുകൾക്കു നേതൃത്വം വഹിക്കും. റീജിയണൽ ക്വയർ ഗാന ശുശ്രുഷകൾക്ക് നേതൃത്വം നൽകും. മീറ്റിംഗിൽ താല്പര്യമുള്ള ഏവർക്കും സംബന്ധിക്കാമെന്ന് സംഘടകർ അറിയിച്ചു.
വാർത്ത : പോൾസൺ ഇടയത്ത്