Ultimate magazine theme for WordPress.

ഐ.ജി.എം. യൂത്ത് ഫോർ ക്രൈസ്റ്റ് ഏകദിന യൂത്ത് സെമിനാർ

ഡബ്ലിൻ : ഐ.ജി.എം. യൂത്ത് ഫോർ ക്രൈസ്റ്റിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 14 ന് ഐ.ജി.എം. ചർച്ച് ഹാളിൽ ഏകദിന യൂത്ത് സെമിനാർ നടക്കും. പാ. സാം തോമസ് ക്ലാസുകൾ നയിക്കും. ഇമ്മാനുവേൽ ഗോസ്പൽ മിഷൻ ഡബ്ലിൻ ചർച്ചിന്റെ പുത്രിക സംഘടനയാണ് യൂത്ത് ഫോർ ക്രൈസ്റ്റ്.

കൂടുതൽ വിവരങ്ങൾക്ക് : +353 85 159 4111

Sharjah city AG

Comments are closed.